00:00 Time Left

129/2017 - Village Field Assistant - Revenue (ALP, KTM, TSR, WYND, KNR)

You are currently taking the Village Field Assistant series. Good luck!

Sponsored
Question 1
സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം "ക്രെസ്കോഗ്രാഫ്" കണ്ടുപിടിച്ചതാര്?
A
സി.വി. രാമൻ
B
ജെ.സി. ബോസ്
C
ഹർഗോവിന്ദ് ഖൊറാന
D
സുബ്രഹ്മണ്യം ചന്ദ്രശേഖർ
Question 2
ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ:
A
തമിഴ്
B
സംസ്കൃതം
C
ഒഡിയ
D
തെലുങ്ക്
Question 3
"ബിഹു" ഏത് സംസ്ഥാനത്തിലെ ഉത്സവമാണ്?
A
മണിപ്പൂർ
B
ഹരിയാന
C
മഹാരാഷ്ട്ര
D
ആസം
Question 4
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി:
A
വെങ്കയ്യ നായിഡു
B
നിതിൻ ഗഡ്കരി
C
സുഷമ സ്വരാജ്
D
സുബ്രഹ്മണ്യം ജയശങ്കർ
Question 5
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (444 റൺസ്) എന്ന റെക്കോർഡ് നേടിയ രാജ്യം:
A
ശ്രീലങ്ക
B
ദക്ഷിണാഫ്രിക്ക
C
ഇംഗ്ലണ്ട്
D
ഓസ്ട്രേലിയ
Question 6
നിലവിൽ ഗൂഗിൾ CEO ആയ ഇന്ത്യാക്കാരൻ:
A
ടി. നന്ദകുമാർ
B
രജീന്ദർ ഖന്ന
C
ശേഖർ ബാസു
D
സുന്ദർ പിച്ചെ
Question 7
തുടർച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം:
A
ലിയാൻഡർ പെയ്സ്
B
മഹേഷ് ഭൂപതി
C
സാനിയ മിർസ
D
രാമനാഥൻ കൃഷ്ണൻ
Question 8
നിലവിലെ ലോക്സഭാ പ്രതിപക്ഷ നേതാവ്?
A
സോണിയാ ഗാന്ധി
B
മല്ലികാർജ്ജുൻ ഖാർഗെ
C
ആരും ഇല്ല
D
രാഹുൽ ഗാന്ധി
Question 9
ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം:
A
കേരളം
B
സീമാന്ധ്ര
C
തമിഴ്നാട്
D
ഗുജറാത്ത്
Question 10
പശ്ചിമ ഘട്ടത്തെക്കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ:
A
കസ്തൂരി രംഗൻ
B
സിറിയക് ജോസഫ്
C
മാധവ് ഗാഡ്ഗിൽ
D
അശോകമാർ മാഥൂർ
Question 11
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖ:
A
ദക്ഷിണായന രേഖ
B
ഉത്തരായന രേഖ
C
ഭൂമദ്ധ്യ രേഖ
D
ഗ്രീനിച്ച് രേഖ
Question 12
മൂന്ന് വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം:
A
ത്രിപുര
B
മിസോറാം
C
മേഘാലയ
D
പശ്ചിമ ബംഗാൾ
Question 13
ഇന്ത്യയുടെ ധാതു നിക്ഷേപക്കലവറ എന്നറിയപ്പെടുന്ന പ്രദേശം:
A
ഛോട്ടാനാഗ്പൂർ പീഠഭൂമി
B
മാൾവ പീഠഭൂമി
C
ഡക്കാൻ പീഠഭൂമി
D
ബ്രഹ്മപുത്ര സമതലം
Question 14
ഇന്ത്യൻ നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ്?
A
തീവണ്ടി യന്ത്ര നിർമ്മാണം
B
ഇരുമ്പുരുക്ക്
C
തുണി
D
രാസവളം
Question 15
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം:
A
ബോംബെ
B
മദ്രാസ്
C
ആന്ധ്ര
D
മൈസൂർ
Sponsored
Question 16
താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി:
A
ടീസ്റ്റ
B
സുവാരി
C
താപ്തി
D
ലൂണി
Question 17
കേരളത്തിലെ ഏറ്റവും വലിയ ധനികൻ ?
A
ക്രിസ് ഗോപാലകൃഷ്ണൻ
B
എം.എ. യൂസഫലി
C
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി
D
രവി പിള്ള
Question 18
“കൈഗ" ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം:
A
രാജസ്ഥാൻ
B
ഗുജറാത്ത്
C
മഹാരാഷ്ട്ര
D
കർണ്ണാടകം
Question 19
2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം ?
A
പശ്ചിമ ബംഗാൾ
B
ഉത്തർ പ്രദേശ്
C
ബീഹാർ
D
കേരളം
Question 20
ഇന്ത്യയിലെ സജീവമായ അഗ്നിപർവ്വതം:
A
ബാരൻ ദ്വീപ്
B
നാർകൊണ്ട
C
ബരതാങ്
D
ഡക്കാൻ
Question 21
ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തു പോയ യൂറോപ്യൻ ശക്തി ?
A
പോർച്ചുഗീസുകാർ
B
ഡച്ചുകാർ
C
ഫ്രഞ്ചുകാർ
D
ഇംഗ്ലീഷുകാർ
Question 22
ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണ സ്ഥാപനം:
A
ISRO
B
BARC
C
DRDO
D
CDRI
Question 23
ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ്?
A
മിൽഖാ സിംങ്
B
ധ്യാൻചന്ദ്
C
സി. കെ. നായിഡു
D
സച്ചിൻ ടെൻഡുൽക്കർ
Question 24
ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക്?
A
പ്രസിഡൻസി ബാങ്ക്
B
യു.ടി.ഐ. ബാങ്ക്
C
ആക്സിസ് ബാങ്ക്
D
ചാർട്ടേഡ് ബാങ്ക്
Question 25
ദേശീയ ചിഹ്നത്തിൽ "സത്യമേവ ജയതേ" എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ള ലിപി ഏത്?
A
ബ്രഹ്മി ലിപി
B
ഖരാഷ്ഠി ലിപി
C
ക്യൂണിഫോം ലിപി
D
ദേവനാഗരി ലിപി
Question 26
ഇന്ത്യയുടെ ഭാവി നിർണ്ണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്. ഇതാരുടെ വാക്കുകളാണ്?
A
ഡി.എസ്. കോത്താരി
B
ഡോ. യശ്പാൽ
C
ലക്ഷ്മണ സ്വാമി മുതലിയാർ
D
ഡോ. രാധാകൃഷ്ണൻ
Question 27
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ:
A
ഗാന്ധിജി
B
ബി.ആർ. അംബേദ്കർ
C
ജവഹർലാൽ നെഹ്റു
D
സർദാർ വല്ലഭായ് പട്ടേൽ
Question 28
"ഗദർ" എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം ?
A
ഊർജ്ജസ്വലത
B
സന്തോഷം
C
വിപ്ലവം
D
ശാന്തത
Question 29
1905-ലെ ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ആരായിരുന്നു ?
A
ഹാർഡിങ് പ്രഭു
B
കഴ്സൺ പ്രഭു
C
റിപ്പൺ പ്രഭു
D
ഡൽഹൗസി പ്രഭു
Question 30
ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
A
മദൻ മോഹൻ മാളവ്യ
B
സി. രാജഗോപാലാചാരി
C
ലാൽ ബഹദൂർ ശാസ്ത്രി
D
ആചാര്യ വിനോബ ഭാവെ
Sponsored
Question 31
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവശങ്ങളുടെ എണ്ണം:
A
എട്ട്
B
ആറ്
C
പത്ത്
D
പന്ത്രണ്ട്
Question 32
ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം ?
A
58 സെക്കന്റ്
B
1 മിനിറ്റ്
C
52 സെക്കന്റ്
D
2 മിനിറ്റ്
Question 33
ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം ?
A
14
B
18
C
15
D
22
Question 34
തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
A
നന്ദാദേവി
B
ഗോഡ്വിൻ ആസ്റ്റിൻ
C
കാഞ്ചൻ ജംഗ
D
അന്നപൂർണ്ണ
Question 35
വന വിസ്തൃതി ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യൻ സംസ്ഥാനം ?
A
അരുണാചൽ പ്രദേശ്
B
മധ്യപ്രദേശ്
C
ഒഡീഷ
D
ആന്ധ്രാ പ്രദേശ്
Question 36
സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?
A
നരേന്ദ്രനാഥ് ദത്ത
B
ബാബ ദയാൽ ദാസ്
C
സഹജാനന്ദ സ്വാമി
D
ദേവേന്ദ്രനാഥ് ടാഗോർ
Question 37
പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
A
ബൽവന്ത്റായ് മേത്ത
B
എം. വിശ്വേശ്വരയ്യ
C
ജയപ്രകാശ് നാരായൺ
D
എം. എസ്. സ്വാമിനാഥൻ
Question 38
ഓരോ സർക്കാർ ഓഫീസും നല്കുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നല്കണമെന്ന് അനുശാസിക്കുന്ന നിയമം ?
A
വിവരാവകാശ നിയമം
B
ഇ-ഗവേണൻസ്
C
ലോക്പാൽ നിയമം
D
സേവനാവകാശ നിയമം
Question 39
കുംഭമേള എത്രവർഷത്തിലൊരിക്കലാണ് നടക്കുന്നത്?
A
24 വർഷം
B
6 വർഷം
C
12 വർഷം
D
18 വർഷം
Question 40
സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
A
വി.പി. മേനോൻ
B
ഫസൽ അലി
C
എച്ച്. എൻ. കുൻസ്രു
D
കെ.എം. പണിക്കർ
Question 41
കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സംരക്ഷണ കേന്ദ്രം ?
A
ചിമ്മിനി
B
ശെന്തുരുണി
C
ചിന്നാർ
D
നെയ്യാർ
Question 42
നാളികേര വികസന ബോർഡിന്റെ ആസ്ഥാനം ?
A
കോട്ടയം
B
ആലപ്പുഴ
C
തിരുവനന്തപുരം
D
കൊച്ചി
Question 43
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?
A
സാന്ത്വനം
B
സേവന
C
താലോലം
D
സ്നേഹിത
Question 44
"വിദ്യാധിരാജൻ" എന്നറിയപ്പെടുന്ന നവോത്ഥാന ചിന്തകൻ:
A
ചട്ടമ്പിസ്വാമികൾ
B
വാഗ്ഭടാനന്ദ ഗുരു
C
സഹോദരൻ അയ്യപ്പൻ
D
പണ്ഡിറ്റ് കെ.പി. കറുപ്പൻ
Question 45
തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി ?
A
റാണി ഗൗരിലക്ഷ്മിഭായി
B
റാണി സേതുലക്ഷ്മിഭായി
C
ഗൗരി പാർവ്വതീഭായി
D
ചിത്തിരതിരുനാൾ ബാലരാമവർമ്മ
Sponsored
Question 46
കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത് ?
A
പഴശ്ശി കലാപം
B
ആറ്റിങ്ങൽ കലാപം
C
കുറിച്യർ ലഹള
D
കുളച്ചൽ യുദ്ധം
Question 47
പ്രാചീനകാലത്ത് "ചൂർണി" എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?
A
ഭാരതപ്പുഴ
B
പമ്പ
C
പെരിയാർ
D
യമുന
Question 48
"കേരള പാണിനി" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ:
A
കേരളവർമ്മ വലിയകോയി തമ്പുരാൻ
B
ചങ്ങമ്പുഴ കൃഷ്ണപിള്ള
C
വള്ളത്തോൾ നാരായണ മേനോൻ
D
എ.ആർ. രാജരാജവർമ്മ
Question 49
ഇന്ത്യൻ രൂപയുടെ ചിഹ്നം (₹) തയ്യാറാക്കിയ വ്യക്തി:
A
ഉദയശങ്കർ
B
ഷാനോദേവി
C
രാംസിങ് താക്കൂർ
D
ഡി. ഉദയകുമാർ
Question 50
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
A
കോട്ടയം
B
ചണ്ഡീഗഡ്
C
എറണാകുളം
D
ഐസ്വാൾ
Question 51
ഒന്നാം കേരള മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ?
A
13
B
11
C
12
D
15
Question 52
"F" ആകൃതിയിലുള്ള കേരളത്തിലെ തടാകം:
A
ശാസ്താംകോട്ട തടാകം
B
വെള്ളായണി തടാകം
C
പൂക്കോട് തടാകം
D
ഇരവികുളം തടാകം
Question 53
ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി:
A
1948 ഫെബ്രുവരി 21
B
1950 ജനുവരി 26
C
1949 നവംബർ 26
D
1947 ആഗസ്റ്റ് 15
Question 54
ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം:
A
1992
B
1991
C
1990
D
1989
Question 55
ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര് ?
A
റിസർവ്വ് ബാങ്ക് ഗവർണർ
B
കേന്ദ്ര ധനകാര്യ സെക്രട്ടറി
C
രാഷ്ട്രപതി
D
കേന്ദ്ര ധനകാര്യ മന്ത്രി
Question 56
ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി ആര് ?
A
കെ.ആർ. ഗൗരിയമ്മ
B
എം.വി. രാഘവൻ
C
കെ. കരുണാകരൻ
D
ഇ.കെ. നായനാർ
Question 57
"പ്രത്യക്ഷ രക്ഷാ ദൈവസഭ" എന്ന പരിഷ്ക്കരണ പ്രസ്ഥാനം ആരംഭിച്ചത്?
A
അയ്യങ്കാളി
B
ബ്രഹ്മാനന്ദ ശിവയോഗി
C
വൈകുണ്ഠ സ്വാമികൾ
D
കുമാര ഗുരുദേവൻ
Question 58
"ഹൃദയ്" പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ എണ്ണം ?
A
പത്ത്
B
പതിനഞ്ച്
C
പതിനെട്ട്
D
പന്ത്രണ്ട്
Question 59
നീതി ആയോഗിന്റെ ഉപാധ്യക്ഷൻ ആര്?
A
അരവിന്ദ് പനഗാരിയ
B
രാജീവ് കുമാർ
C
നരേന്ദ്ര മോദി
D
രഞ്ജിത്കുമാർ
Question 60
കേരളത്തിൽ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ?
A
941
B
914
C
1572
D
999
Sponsored
Question 61
She never visited her grandparents, …………..
A
didn't she?
B
did she?
C
is she?
D
won't she ?
Question 62
If you had gone there in time, ……….
A
you would have met them.
B
you would meet them.
C
you will meet them.
D
you can meet them.
Question 63
Change into reported speech.
The boy said, "I like sweets".
A
The boy says that he liked sweets.
B
The boy said that he had liked sweets.
C
The boy said that he liked sweets.
D
The boy says that he has liked sweets.
Question 64
He set out ……… six o'clock.
A
at
B
in
C
on
D
from
Question 65
This is really ……….. enchanting scene.
A
the
B
a
C
an
D
None of the above
Question 66
Change into passive voice.
“The boy broke the window”.
A
The window was broken by the boy.
B
The window is broken by the boy.
C
The window has been broken by the boy.
D
The window had been broken by the boy.
Question 67
Your story is …………. than grandma's.
A
funny
B
funnier
C
fun
D
funniest
Question 68
Ram or his brothers …………. home every week.
A
go
B
goes
C
gone
D
going
Question 69
Find out the adverb in the sentence. “Clean your room carefully.”
A
room
B
clean
C
your
D
carefully
Question 70
He ………… tea every morning.
A
drinks
B
drink
C
is drinking
D
drank
Question 71
Identify the correctly spelt word.
A
Vacum
B
Vaccum
C
Vacuum
D
Vacuem
Question 72
Suja ………….. her new saree for the function.
A
put on
B
set out
C
came across
D
turn on
Question 73
Select the word which means the opposite of the word - Boon.
A
Blessing
B
Curse
C
Happiness
D
Wishing
Question 74
Select the meaning of the underlined idiom.
It's raining cats and dogs.
A
It's raining heavily.
B
Cats and dogs are falling from the sky.
C
Cats are being chased by dogs.
D
Cats and dogs are quarrelling.
Question 75
Find out the synonym of the word 'Peer'.
A
Competitor
B
Twin
C
Prejudice
D
Equal
Sponsored
Question 76
Lacking in quantity or quality is ………….
A
enough
B
sufficient
C
meagre
D
full
Question 77
The crop was attacked by a ………… of locusts.
A
herd
B
troop
C
crowd
D
plague
Question 78
"Meet me at the new building …………. at noon." The architect said.
A
sight
B
cite
C
site
D
seat
Question 79
Artists must be …………; otherwise they just repeat what they see or hear.
A
create
B
creative
C
created
D
creating
Question 80
A Latin word which means “the most important work of an artist, writer etc.”
A
Memento
B
Magnum opus
C
Mangue
D
Mot juste
Question 81
(16x4-48+10) / (8+25÷5) =
A
4
B
2
C
7
D
16
Question 82
2/5 + 1/4 എത്ര ?
A
3/9
B
3/20
C
13/20
D
13/5
Question 83
3600 ന്റെ 40% എത്ര ?
A
1200
B
1400
C
1800
D
1440
Question 84
ഒരാൾ 1400 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി. 15% നഷ്ടത്തിന് വിറ്റാൽ സൈക്കിളിന്റെ വിറ്റവില എത്ര:
A
1090
B
1190
C
1300
D
1160
Question 85
10% പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ സുമ 8,000 രൂപ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞ് സുമയ്ക്ക് ലഭിക്കുന്ന തുക എത്ര ?
A
500
B
800
C
8800
D
400
Question 86
രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2 : 3, അവയുടെ തുക 225 ആയാൽ വലിയ സംഖ്യയേത്?
A
135
B
90
C
45
D
180
Question 87
12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 16 പേർ എത്ര ദിവസം കൊണ്ട് തീർക്കും:
A
15
B
20
C
18
D
16
Question 88
ശരാശരി കാണുക.
12, 14, 17, 22, 28, 33
A
21
B
18
C
28
D
14
Question 89
4n = 256 ആയാൽ n എത്ര ?
A
8
B
3
C
5
D
4
Question 90
ഒരു സമചതുരത്തിന്റെ ചുറ്റളവ് 52 സെ.മീ. ആയാൽ ഒരു വശത്തിന്റെ നീളമെത്ര ?
A
16
B
14
C
13
D
15
Sponsored
Question 91
പൂരിപ്പിക്കുക.
2, 5, 9, 14, 20, --------
A
27
B
18
C
28
D
14
Question 92
√48 × √27 ന്റെ വില എത്ര ?
A
34
B
53
C
48
D
36
Question 93
ഒരാൾ 10 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെനിന്നും ഇടത്തോട്ട് 4 കി. മീ. നടക്കുന്നു. വീണ്ടും ഇടത്തോട്ട് 13 കി.മീ. നടന്നാൽ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര കി.മീ. അകലെയാണ് ഇപ്പോൾ അയാൾ നില്ക്കുന്നത്?
A
4
B
5
C
7
D
10
Question 94
CAT : DDY :: BIG : ?
A
CLL
B
CLM
C
CEP
D
CML
Question 95
ഒറ്റയാനെ കണ്ടെത്തുക.
144, 625, 28, 36
A
144
B
625
C
28
D
36
Question 96
x + 1/x = 3 ആയാൽ x2 + 1/x2 എത്ര?
A
7
B
3
C
9
D
10
Question 97
GIVE - 5137, BAT - 924 എന്നാൽ GATE എന്ത് ?
A
5427
B
2547
C
5724
D
5247
Question 98
ഒരു ക്ലോക്കിലെ സമയം 2:30 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര ?
A
60
B
90
C
105
D
45
Question 99
2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006, ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?
A
ഞായർ
B
വെള്ളി
C
ശനി
D
ചൊവ്വ
Question 100
2.75 + 4.25 - 3.00 എത്ര ?
A
3.5
B
2
C
7
D
4